ബൈ​ക്ക് അ​പ​ക​ടം: പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

വ​ട​ക​ര: ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കു​രി​യാ​ടി ക​ള​ത്തി​ല്‍ വ​ലി​യ പു​ര​യി​ല്‍ വൈ​ശാ​ഖാ​ണ്(23) മ​രി​ച്ച​ത്. ആ​ഗ​സ്​​റ്റ്​ 29ന്​ ​രാ​ത്രി ചോ​റോ​ട് മാ​താ അ​മൃ​താ​ന​ന്ദ​മ​യി റോ​ഡി​ന​ടു​ത്താ​ണ് അ​പ​ക​ടം. ബൈ​ക്ക് ഓ​ടി​ച്ച സു​ഹൃ​ത്ത് കൃ​ഷ്ണ​നു​ണ്ണി കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ക​ള​ത്തി​ല്‍ വ​ലി​യ പു​ര​യി​ല്‍ മ​ധു​വി​െൻറ​യും ചി​ത്ര​യു​ടെ​യും മ​ക​നാ​ണ് വൈ​ശാ​ഖ്. സ​ഹോ​ദ​ര​ന്‍: മി​ഥു​ന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.