ൈവത്തിരി: ദേശീയ പാതയിൽ ഓറിയൻറൽ കോളജിന് സമീപം ചരക്കുലോറിയിൽ കൂട്ടിയിടിച്ച് കാർ മറിഞ്ഞ് തകർന്നു. കാർ ഡ്രൈവർ വയനാട് മേപ്പാടി റിപ്പൺ പാറക്കൽ വീട്ടിൽ ഇബ്രാഹിമിെൻറ മകൻ അബു താഹിർ (25) മരിച്ചു. കാറിലെ യാത്രക്കാരി കോഴിക്കോട് മീഞ്ചന്തയിലെ ഡോ. സുഭദ്ര പത്മരാജന് ഗുരുതര പരിക്കേറ്റു. ഇവർ മേപ്പാടിയിലെ വീട്ടിലേക്ക്് കാറിൽ വരുേമ്പാൾ കോഴിക്കോട് ഭാഗേത്തക്ക് കർണാടകയിൽ നിന്ന് ചുക്ക് കയറ്റി വരുകയായിരുന്ന ലോറിയുമായി വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് കൂട്ടിയിടിച്ചത്. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.