ഖാ​സിം

കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി

ദു​ബൈ: കാ​സ​ർ​കോ​ട് ആ​രി​ക്കാ​ടി ക​ട​വ​ത്ത് സ്വ​ദേ​ശി ഖാ​സിം(44) ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. പി​താ​വ്​: പ​രേ​ത​നാ​യ അ​ന്തു​ക്കാ​യ്.

മാ​താ​വ്​: പ​രേ​ത​യാ​യ ന​ഫീ​സ. ഭാ​ര്യ: റൈ​ഹാ​ന. മ​ക്ക​ൾ: റൈ​ബ, റാ​ഹി​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, ഖാ​തിം, ബ​ഡു​വ​ൻ കു​ഞ്ഞി, ന​സീ​ർ, ഇ​ബ്രാ​ഹിം. മ​യ്യി​ത്ത്​ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

Tags:    
News Summary - Native of Kasarkot In Dubai was executed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.