അജയ്
Posted On
date_range Updated On
date_range കടലിൽ ഒഴുക്കിൽ പെട്ട നാലുപേരെ രക്ഷിച്ചു; അതിഥി തൊഴിലാളിക്കായി തിരച്ചിൽ
കാസര്‍കോട്: കീഴൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി. കാണാതായ അതിഥി തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു. കട്ടക്കാല്‍ എടവുങ്കാലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മധ്യപ്രദേശ് മൊറൈനയിലെ അജയ് റെത്തോറിനെ(26)യാണ് കാണാതായത്. അഞ്ചംഗ സംഘമാണ് കീഴൂര്‍ കടലില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ഇവര്‍ തിരയില്‍ ഒഴുക്കിൽപെടുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.