Posted On
date_range Updated On
date_range ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങിമരിച്ചു
പാലക്കാട്: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങിമരിച്ചു. കല്ലേക്കാട് ഭാഗത്താണ് അപകടമുണ്ടായത്.
തമിഴ്നാട് സേലം സ്വദേശി അൻസീർ (19), ബന്ധു പാലക്കാട് മേപ്പറമ്പ് കുറിശ്ശാംകുളം സ്വദേശി ഹാഷിം(20) എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട അൻസീലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹാഷിമും മുങ്ങിത്താഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.