മി​നി

വാ​ഹ​നാ​പ​ക​ടം: ഭ​ർ​ത്താ​വി​നു പി​ന്നാ​ലെ ഭാ​ര്യ​യും മ​രി​ച്ചു

നീ​ലേ​ശ്വ​രം: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യും മ​രി​ച്ചു. തൈ​ക്ക​ട​പ്പു​റം പ്രി​യ​ദ​ർ​ശി​നി ഹൗ​സി​ങ്​ കോ​ള​നി​യി​ലെ പ​രേ​ത​നാ​യ സി. ​ത​മ്പാ​െൻറ ഭാ​ര്യ മി​നി​യാ​ണ് (49) ബു​ധ​നാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്.

ഫെ​ബ്രു​വ​രി 21ന് ​അ​ർ​ധ​രാ​ത്രി കൊ​വ്വ​ല്‍പ​ള്ളി പെ​ട്രോ​ള്‍ പ​മ്പി​നു മു​ന്‍വ​ശ​ത്തു​വെ​ച്ച് കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്​ ഭ​ര്‍ത്താ​വ് മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ മി​നി​ക്കും മ​ക​ള്‍ നി​മി​ത, മ​രു​മ​ക​ൻ ചാ​യ്യോ​ത്തെ ബി​നീ​ഷ്, കൊ​ച്ചു​മ​ക്ക​ളാ​യ വൈ​ദേ​ഹി, കാ​ശ്‌​വി എ​ന്നി​വ​ര്‍ക്കും പ​രി​ക്കേ​റ്റി​രു​ന്നു. മി​നി​യു​ടെ ക​ഴു​ത്തി​നും ത​ല​ക്കു​പി​ന്നി​ലു​മാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​യ ഇ​വ​ര്‍ വീ​ട്ടി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ രോ​ഗം മൂ​ർ​ച്ഛി​ക്കു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ര്‍ താ​യി​നേ​രി​യി​ലെ പ​ത്മ​നാ​ഭ​ന്‍-​ല​ളി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: ഡോ. ​ഷി​ബി​ൻ, ന​മി​ത. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​നി​ല്‍കു​മാ​ര്‍, അ​ജി​ത്കു​മാ​ര്‍, സി​നി.

Tags:    
News Summary - Car accident: wife also died after her husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.