സന്തോഖ് സിംഗ്

എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിനെത്തിയ പ്രതിനിധി ട്രെയിൻ തട്ടി മരിച്ചു

ആ​ല​പ്പു​ഴ: എ.​ഐ.​ടി.​യു.​സി ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്​ ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​യ പ​ഞ്ചാ​ബ് പ്ര​തി​നി​ധി ട്രെ​യി​ന്‍ ത​ട്ടി​മ​രി​ച്ചു. ബി.​കെ.​എം.​യു (ഭാ​ര​തീ​യ ഖ​ത്​ മ​സ്​​ദൂ​ർ യൂ​നി​യ​ൻ) പ​ഞ്ചാ​ബ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​യ സ​ന്തോ​ഖ് സി​ങ്ങാ​ണ്​​ (76) മ​രി​ച്ച​ത്.

ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം മ​ട​ങ്ങ​വെ റെ​യി​ല്‍വേ ക്രോ​സി​ല്‍വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഒ​ട്ടേ​റെ ജ​ന​കീ​യ സ​മ​ര​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി​യ സ​ന്തോ​ഖ് സി​ങ്​ 15നാ​ണ് ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ മോ​ർ​ച്ച​റി​യി​ല്‍. ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​മ​ര്‍ജി​ത് കൗ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ അ​ന്ത്യാ​ഞ്ജ​ലി അ​ര്‍പ്പി​ക്കാ​നെ​ത്തി. മൃ​ത​ദേ​ഹം പ​ഞ്ചാ​ബി​ല്‍ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചു.

Tags:    
News Summary - AITUC national conference representative was hit by a train and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.