Posted On
date_range Updated On
date_range മൃദംഗത്തിൽ വിഷ്ണു
ആലപ്പുഴ: മൃദംഗ വിദ്വാൻ ആർ. വൈദ്യനാഥെൻറ ശിഷ്യന് മൃദംഗത്തിൽ വിജയം. എച്ച്.എസ് വിഭാഗ ം മൃദംഗത്തിൽ തിരുവനന്തപുരം വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ 10ാം ക്ലാസ് വിദ്യാർഥി എസ്. വിഷ്ണുവാണ് ‘എ’ ഗ്രേഡ് നേടിയത്. ക്ഷേത്രം പൂജാരി ശ്രീറാമിെൻറയും രാധികയുടെയും മകനാണ്. വിവിധ കച്ചേരികളിലും ഗുരുവിെൻറ പരിപാടികളിലും മൃദംഗം അവതരിപ്പിച്ചതിെൻറ പരിചയവും തുണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.