കക്കോടി: സ്കൂട്ടർ മതിലിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കക്കോടി ചാലിരുകണ്ടിയിൽ പയ്യപ്പള്ളി സി.കെ. മൂസ ആണ് (68) ആശുപത്രിയിൽ മരിച്ചത്.കക്കോടിയിലെ മത്സ്യക്കച്ചവടക്കാരനായിരുന്നു. മൂന്നു ദിവസം മുമ്പ് മൂട്ടോളിയിൽ വെച്ചായിരുന്നു അപകടം. പിതാവ്: ഹുസൈൻ കുട്ടി. മാതാവ്: നബീസ. ഭാര്യ: നബീസ. മക്കൾ: മുസ്തഫ, സാജിദ, സൗജത്ത്, ഫൗസിയ. മരുമക്കൾ: സാദിഖ്, ജാഫർ, സലാം, ഹഫ്സത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.