അത്തോളി: മകളുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച മരണപ്പെട്ട മകൾ ജിംനയുടെ സംസ്കാരം തിങ്കളാഴ്ച രാവിലെ അത്തോളിയിലെ വീട്ടുവളപ്പിൽ നടക്കുന്നതിനിടെയാണ് പിതാവ് ചോനോംകുന്നത്ത് രാജൻ (68) കുഴഞ്ഞുവീണത്.ഭാര്യ: ചന്ദ്രിക. മറ്റു മക്കള്‍: ജസ്ന, ജിംജിത്ത് (ദുബൈ). മരുമക്കള്‍: രാമചന്ദ്രന്, ജോഷിലാല്‍. സഹോദരങ്ങള്‍: സി.കെ. രാഘവന്, ഭാസ്കരന്, ശ്രീനിവാസന്, പരേതരായ കുമാരന്, ദേവദാസന്.ഇരുവരുടെയും സംസ്കാരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.