പുൽപള്ളി: ഓട്ടോറിക്ഷ ഡ്രൈവറെ വനത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കാപ്പിസെറ്റ് വട്ടപ്പാറ ശശിയാണ് (62) മരിച്ചത്. ചീയമ്പം 73 വനത്തിൽ ഞായറാഴ്ച ഉച്ചക്കാണ് മൃതദേഹം കണ്ടത്. കാപ്പിസെറ്റിൽ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: ഓമന. മക്കൾ: അക്ഷയ്, ആതിര.തൂങ്ങി മരിച്ചനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.