കുറ്റ്യാടി: വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വയോധികൻ കോവിഡ് ബാധിച്ച് മരിച്ചു. കക്കട്ടിൽ പീടികയിലെ തെറ്റത്ത് പൊക്കനാണ് (85) മരിച്ചത്. ഒരാഴ്ച മുമ്പ് നടുപ്പൊയിലിൽ യുവതി ഓടിച്ച ബൈക്കിടിച്ചാണ് അപകടം. ഭാര്യ: മാണിക്യം. മക്കൾ: ജാനു, ശാന്ത, ദേവി. മരുമകൻ: ഗോപി. സഹോദരങ്ങൾ: കണാരൻ, പരേതനായ കൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.