തിരുവള്ളൂർ: വെള്ളൂക്കരയിലെ വരിക്കേരി ഫായിസ് (25) നിര്യാതനായി. പിതാവ്: അബ്ദുല്ല. മാതാവ്: സുലൈഖ. ഖത്തറിൽ മൊബൈൽ ഷോപ്പിൽ ജോലിക്കാരനായിരുന്നു. രണ്ടു വർഷംമുമ്പാണ് നാട്ടിൽ വന്നു തിരിച്ചു പോയത്. സഹോദരങ്ങൾ: മുഹമ്മദ്, ഫൈസില, ഫൈസൽ, ഫാരിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.