വടകര: പുറങ്കരയിലെ എരഞ്ഞിക്കൽ പടയൻറവിട റീന (48) മരിച്ചു. പിതാവ്: ചന്ദ്രൻ. മാതാവ്: പരേതയായ സൗമിനി. ഭർത്താവ്: സുരേഷ് ബാബു. മക്കൾ: ധന്യ, വൈഷ്ണവ്. സഹോദരങ്ങൾ: പ്രദീപൻ, സജീവൻ, മനോജൻ, ലിജിൻ, ബിന്ദു, ചന്ദ്രലിജ.
വടകര ചല്ലിവയൽ കാവിൽ റോഡിൽ പുത്രോളി കുഞ്ഞിരാമൻ (84) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ജാനു. മക്കൾ: പവിത്രൻ (റിട്ട. കെ.എസ്.ഇ.ബി). ബീന, റീന (അംഗൻവാടി ഹെൽപർ, അയനിക്കാട്). മരുമക്കൾ: രേഖ, രഘു, ബാബു.
പയ്യോളി: ഇരിങ്ങൽ, വലിയകടവത്ത് തൈവളപ്പിൽ മാണിക്കം (89) മരിച്ചു. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: കണാരൻ, ഗിരിജ, വനജ, പ്രഭാകരൻ, പരേതരായ ശാന്ത, ലീല. മരുമക്കൾ: നാരായണൻ, ചന്ദ്രൻ, ദിനേശൻ, രജിത, പരേതരായ അശോകൻ ചന്ദ്ര.
പേരാമ്പ്ര: വെള്ളിയൂർ പുറ്റങ്ങൽ മീത്തൽ സുരേഷ് (48) മരിച്ചു. മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചാലിക്കര ക്ഷീരോൽപാദക സഹകരണ സംഘം ജീവനക്കാരനാണ്. പിതാവ്: വെയിലാണ്ടി. മാതാവ്: പരേതയായ പെണ്ണുട്ടി. ഭാര്യ: സജില (എസ്.സി പ്രമോട്ടർ, നൊച്ചാട് ഗ്രാമപഞ്ചായത്ത്). മക്കൾ: മിലേന, മനോമി. സഹോദരങ്ങൾ: അനീഷ്, ഷിനി, പരേതയായ രാഗിണി.
കുന്ദമംഗലം: മൂലാട്ട് സത്യശീലന് (70) മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: പ്രഭാവതി. മക്കള്‍: സബ്ന, സിബിന്. മരുമകന്: സുധീഷ്. സഹോദരങ്ങള്‍: സുകുമാരന്‍, രവീന്ദ്രന്, പരേതരായ സാമിക്കുട്ടി, ചോയിക്കുട്ടി, നാരായണന്, കല്യാണി, കൗസല്യ, കാര്‍ത്യായനി.
പെരുമണ്ണ: മേലേ തേവൃകണ്ടി പാണിക്കര ചന്ദ്രൻ (76) മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജാനകി. മക്കൾ: രഞ്ജിത്ത്, ദിനേശൻ, റീജ, റീന. മരുമക്കൾ: സുജാത, ലത, നാരായണൻ, വിജയൻ.
പേരാമ്പ്ര: കൂത്താളി രണ്ടേ ആറിൽ പുള്ളുവൻതറ നടുവിലക്കണ്ടി മീത്തൽ പരേതനായ കണ്ണെൻറ മകൻ ഗോപി (44) കോവിഡ് ബാധിച്ച് മരിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: പരേതയായ പറായി. സഹോദരങ്ങൾ: സത്യൻ (വിമുക്ത ഭടൻ), വത്സല, രാഗിണി, ഇന്ദിര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.