പുൽപള്ളി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചെറ്റപ്പാലം തകിടി പുറത്ത് പരേതനായ പാപ്പച്ചെൻറ ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ -70) മരിച്ചു. മേപ്പാടി വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ: ജോഷി (പുൽപള്ളി പ്രിൻസ് ബേക്കറി ജീവനക്കാരൻ). മരുമകൾ: ബിന്ദു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.