ചാലിയം: വീടിെൻറ അറ്റകുറ്റപ്പണിക്കിടെ തൂങ്ങിക്കിടന്ന കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.ചാലിയം വെസ്റ്റ് വട്ടപ്പറമ്പ് കപ്പലങ്ങാടിക്ക് സമീപം ചെറുവളപ്പിൽ സൈതാലിക്കുട്ടിയുടെ മകൻ ജുനൈസിെൻറ ഭാര്യ ഖൈറുന്നിസ(36)യാണ് മരിച്ചത്.വീട്ടമ്മ ഷോക്കേറ്റ് മരിച്ചുമക്കൾ: അജ്മൽ ഫർഹാൻ, ഫാത്തിമ ഫർഹാന, തെൻഹ ഫാത്തിമ. പിതാവ്: മുഹമ്മദ്. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഇബ്രാഹിം, നൗഫൽ, ഹർഷാദ്, നജ്മുന്നിസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.