പേരാമ്പ്ര: തെങ്ങുകയറ്റ തൊഴിലാളി തെങ്ങ് കടപുഴകി വീണ് മരിച്ചു.കോടേരിച്ചാൽ കടുയെടുത്തിങ്കൽ താമസിക്കുന്ന തെക്കേച്ചാലിൽ രഞ്ജിത്താണ് (40) മരിച്ചത്. വടകര പാലയാട്ടുനടയിൽ തെങ്ങിൽ കയറുമ്പോഴാണ് അപകടം. പിതാവ്: ശങ്കരൻ. മാതാവ്: ജാനകി. ഭാര്യ: ഗിരിജ. മക്കൾ: ആദിത്യൻ, ആൽബിൻ. സഹോദരി: സജിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.