കൊയിലാണ്ടി: കാർ തട്ടി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുളിയഞ്ചേരി കേളോത്ത് താഴക്കുനി ബാലൻ (65) മരിച്ചു. കഴിഞ്ഞ ദിവസം മുചുകുന്ന് റോഡിലാണ് അപകടം. ഭാര്യമാർ: കാർത്യായനി, പരേതയായ ലക്ഷ്മി. മക്കൾ: രജിന, അഖിലേഷ്. മരുമകൻ: അരുൺജിത്ത്. സഹോദരങ്ങൾ: കല്യാണി, പരേതയായ നാരായണി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.