നാദാപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുനിച്ചോത്ത് വിജയൻ (60) നിര്യാതനായി. ഭാര്യ: ശ്രീമതി (അറക്കിലാട്).മക്കൾ: ശ്രിതിൻ, ശ്രിവിന, ശ്രിജിന. മരുമക്കൾ: ബാബു (തൊട്ടിൽപ്പാലം), ബിജു (വട്ടോളി). സഹോദരങ്ങൾ: ചന്ദ്രൻ, അജിതൻ, പ്രേമൻ, ഷാജി, ശാന്ത, കമല, ഗീത, വത്സല, ലീന, പരേതനായ ഹരിദാസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.