അമ്പലവയൽ: പറമ്പിൽ ചക്കയിടുന്നതിനിടെ തലയിൽ വീണ് പരിക്കേറ്റ് മധ്യവയസ്കൻ മരിച്ചു.
പോത്തുകെട്ടി നാരങ്ങാത്തോട്ടത്തിൽ എൻ.പി. വർഗീസ് (ആന്റണി -57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11ഓടെ സ്വന്തം പറമ്പിലെ പ്ലാവിൽനിന്ന് ചക്ക ഇടുന്നതിനിടെയാണ് സംഭവം. ഭാര്യ. ഏലിയാമ്മ. മക്കൾ: എൽദോ വർഗീസ്, ജിൻസി വർഗീസ്. മരുമക്കൾ: ബിജോമി ബേബി, ആൻസിയ എൽദോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.