മോദിയുടെ പരിമിതികള്‍ തിരിച്ചറിയുമ്പോള്‍ വിപണി മോഹഭംഗത്തിലേക്ക് നീങ്ങും ^ഡേവിഡ് ബോണ്ടര്‍മാന്‍

ഹോങ്കോങ്്: മോദി അധികാരമേറ്റെടുത്തതിനത്തെുട൪ന്ന് ഇന്ത്യൻ വിപണിയിൽ കാണുന്ന അമി       ത പ്രതീക്ഷകൾ വൈകാതെ മോഹഭംഗത്തിലേക്കും നൈരാശ്യത്തിലേക്കും നീങ്ങുമെന്ന് ആഗോള നിക്ഷേപക സ്ഥാപനമായ ടി.ജി.പിയുടെ സ്ഥാപകരിലൊരാളായ ഡേവിഡ് ബോണ്ട൪മാൻ. ഫെഡറൽ സംവിധാനത്തിൽ ഇന്ത്യയുടെ പ്രശ്നങ്ങൾ എല്ലാം ഒരാൾക്ക് പരിഹരിക്കാനാവില്ല. ആ തിരിച്ചറിവ് വിപണിയുടെ മോഹഭംഗത്തിനിടയാക്കും. ഇന്ത്യൻ ഓഹരി വിലകൾ പൊതുവേ ഉയ൪ന്നു നിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുല൪ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.