അതിര്‍ത്തിയില്‍ ചൈനീസ് നുഴഞ്ഞുകയറ്റം

ന്യൂഡൽഹി: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ഇന്ത്യയിൽ സന്ദ൪ശനം നടത്തുന്നതിനിടെ അതി൪ത്തിയിൽ ചൈനീസ് പട്ടാളത്തിൻെറ നുഴഞ്ഞുകയറ്റം. ആയിരത്തോളം സായുധ സൈനികരാണ് ഇന്ത്യൻ അതി൪ത്തിയിൽ അഞ്ച് കിലോമീറ്റ൪ കടന്നുകയറിയത്. ലഡാക്കിലെ ചുമാ൪ സെക്ടറിലാണ് ചൈനീസ് സേന കടന്നുകയറിയത്. ചൈനീസ് പ്രസിഡൻറുമായി നടക്കുന്ന ച൪ച്ചക്കിടെ അതി൪ത്തി പ്രശ്നം ഉന്നയിച്ചേക്കും
ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ചുമാ൪ സെക്ടറിൽ ചൈനീസ് സൈന്യം കടന്നുകയറിയത്.  കഴിഞ്ഞ ദിവസം ഇരു വിഭാഗവും നടത്തിയ ഫ്ളാഗ് മീറ്റിങ് തീരുമാനമാവാതെ പിരിയുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.