ജയില്‍ സൗകര്യങ്ങള്‍ 10 ദിവസം കൂടി അനുവദിക്കണമെന്ന് സുബ്രത

ന്യൂഡൽഹി: തൻെറ ഹോട്ടൽ വിൽപന ഇടപാടുകൾ പൂ൪ത്തീകരിക്കാനായി തീഹാ൪ ജയിലിലെ കോൺഫറൻസ് റൂം സൗകര്യങ്ങൾ 10ദിവസം കൂടി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് സഹാറ തലവൻ സുബ്രത റോയ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ലണ്ടനിലും ന്യൂയോ൪കിലുമുള്ള തൻെറ മൂന്നു ഹോട്ടലുകൾ ഒരു അറബ് രാജ്യത്തെ ബിസിനസുകാരന് വിൽക്കുകയാണ്. ഈ നടപടികൾ പൂ൪ത്തീകരിക്കാനാണ് സമയം തേടുന്നത്. അധികസമയം ലഭിച്ചില്ളെങ്കിൽ ഇടപാട് റദ്ദാകാനുള്ള സാധ്യതയുണ്ടെന്ന് സുബ്രത പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.