ഇന്ത്യന്‍ മുസ്ലിംകളുടേത് ദുരിത ജീവിതമെന്ന് യു.പി മന്ത്രി

ലഖ്നോ: ഇന്ത്യൻ മുസ്ലിംകൾ ദുരിത ജീവിതമാണ് നയിക്കുന്നതെന്ന് ഉത്ത൪പ്രദേശ് നഗര വികസന മന്ത്രി അഅ്സം ഖാൻ. മുസ്ലിംകൾക്ക് പുരോഗതിയുണ്ടാകണമെന്ന് രാജ്യത്തിൻെറ ഭരണാധികാരിക്ക് ആഗ്രഹമില്ളെന്നും സമാജ്വാദി പാ൪ട്ടി നേതാവ് കൂടിയായ മന്ത്രി പറഞ്ഞു. മോദിയെ എതി൪ക്കുന്ന മുസ്ലിംകൾ പാകിസ്താനിലേക്ക് പോകണമെന്ന് പറഞ്ഞുകൊണ്ടാണ് കേന്ദ്ര സ൪ക്കാ൪ രൂപവത്കരിച്ചത്.
എന്നാൽ, ഏതവസ്ഥയിൽ അവ൪ രാജ്യം വിട്ടുപോകണമെന്നു കൂടി സ൪ക്കാ൪ വ്യക്തമാക്കണമെന്നും അഅ്സം ഖാൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.