സബ്സിഡി സിലിണ്ടറിന് പ്രതിമാസ പരിധിയില്ല

ന്യൂഡൽഹി: സബ്സിഡിയുള്ള പാചകവാതക സിലിണ്ട൪ ഓരോ മാസവും എത്രയെണ്ണം വാങ്ങാമെന്നതിന് പരിധി വെക്കേണ്ടതില്ളെന്ന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. അതേസമയം, പ്രതിവ൪ഷം നൽകുന്ന പരമാവധി സബ്സിഡി സിലിണ്ടറുകൾ 12 തന്നെയായിരിക്കും. ഒരു മാസം ഒരു സിലിണ്ട൪ എന്ന കണക്കിൽ വാങ്ങണമെന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.