മദ്യനിരോധം: മോഹന്‍ലാല്‍ മുന്നിട്ടിറങ്ങണം –പാളയം ഇമാം

തിരുവനന്തപുരം: ആധുനിക സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായും ഇതിൻെറ സ്വാധീനത്തിൽനിന്ന് ജനതയെ രക്ഷിക്കാൻ നടൻ മോഹൻലാൽ മുന്നിട്ടിറങ്ങണമെന്നും പാളയം ഇമാം ഡോ. യൂസഫ് മുഹമ്മദ് നദ്വി പറഞ്ഞു.
മദ്യനിരോധന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഗതകുമാരി, ഹാദ൪ വ൪ഗീസ് മുഴുത്തേറ്റ്, ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, ഫിലിപ്.എം.പ്രസാദ്, അഡ്വ. ബിന്ദു കൃഷ്ണ തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.