കല്‍ക്കരിപ്പാടം: മന്‍മോഹന്‍ സിങിനെ സി.ബി.ഐ ചോദ്യം ചെയ്യില്ല

ന്യൂഡൽഹി: കൽക്കരിപ്പാടം അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ സി.ബി.ഐ ചോദ്യം ചെയ്തേക്കില്ല. കേസിൽ ഇദ്ദേഹത്തിനെതിരെ തെളിവില്ലാത്തതിനാലാണ് തീരുമാനം. ആദിത്യ ബി൪ള ഗ്രൂപ്പ് ചെയ൪മാൻ കുമാരമംഗലം ബി൪ള, മുൻ കൽക്കരി സെക്രട്ടറി പി സി പരേഖ് എന്നിവ൪ക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കുന്നതിനും സി.ബി.ഐ ആലോചിക്കുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.