തിരുവനന്തപുരം: സ൪വകലാശാല അനധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിനുള്ള കരട് ബില്ല് നിയമവകുപ്പിൻെറ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.
സ൪വകലാശാല ആക്ടുകൾ ഭേഗദതി ചെയ്യുന്നതിനുള്ള കരട് ബില്ലും തയാറായി വരികയാണ്. നിലവിലുള്ള നിയമവ്യവസ്ഥയനുസരിച്ച് സ൪വകലാശാല നിയമനങ്ങൾക്കായി നടത്തിയ പരീക്ഷകളും പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റുകളും റദ്ദാക്കാൻ കഴിയില്ളെന്നും എം.എ. വാഹിദിനെ മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.