ഐ.പി.എല്‍: രണ്ട് കളിക്കാരെ വാതുവെപ്പുകാര്‍ സമീപിച്ചെന്ന് ഗവാസ്കര്‍

കോൽക്കത്ത: ഐ.പി.എൽ നടപ്പ് സീസണിൽ രണ്ടു കളിക്കാരെ വാതുവെപ്പുകാ൪ സമീപിച്ചെന്ന് ബി.സി.സി.ഐ താൽകാലിക പ്രസിഡൻറ് സുനിൽ ഗവാസ്ക൪. ഇക്കാര്യം അഴിമതിവിരുദ്ധ യൂനിറ്റിൻെറ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അവ൪ നിരീക്ഷിച്ചുവരികയാണെന്നും ഗവാസ്ക൪ വാ൪ത്താലേഖകരെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.