ആന്ധ്രയില്‍ 103 കോടിയുടെ കള്ളപ്പണം പിടികൂടി

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കണക്കിൽപെടാത്ത 103 കോടിയോളം രൂപയും 70 കിലോഗ്രാം സ്വ൪ണവും 300 കിലോഗ്രാം വെള്ളിയും പിടികൂടിയതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണ൪ ഭൻവ൪ലാൽ അറിയിച്ചു. രാജ്യത്താകെ പിടികൂടിയത് 265 കോടി രൂപയുടെ കള്ളപ്പണമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.