തമിഴ്നാട്ടില്‍ മൂന്നുവയസ്സുകാരി കുഴല്‍കിണറില്‍ വീണു

വിഴുപുരം: തമിഴ്നാട് വിഴുപുരത്ത് മൂന്നുവയസുകാരി കുഴൽക്കിണറിൽ വീണു. വിഴുപുരം സ്വദേശിനി മധുമിതയാണ് കുഴൽക്കിണറിൽ വണത്. കുഴൽകിണറിന് 500 അടി ആഴമുണ്ട്. പെൺകുട്ടി 28 താഴ്ചയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവ൪ത്തനം തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.