വണ്‍ റാങ്ക് പെന്‍ഷന്‍: സൈനികരുടെ പോരാട്ടിന്‍െറ ഫലമെന്ന് എ.കെ. ആന്‍റണി

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കാനുള്ള കേന്ദ്രസ൪ക്കാ൪ തീരുമാനത്തെ കേന്ദ്രമന്ത്രി എ.കെ. ആൻറണി സ്വാഗതം ചെയ്തു. വിമുക്ത ഭടന്മാരുടെയും സൈനികരുടെയും പോരാട്ടിൻെറ ഫലമാണ് പദ്ധതി നടപ്പാക്കാനുള്ള തീരുമാനമെന്നും എ.കെ. ആൻറണി വ്യക്തമാക്കി.  

വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്കായി 500 കോടി രൂപയാണ് കേന്ദ്രബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പ്രതിരോധ വകുപ്പിനുള്ള വിഹിതം 10 ശതമാനം വ൪ധിപ്പിച്ചു. ആകെ 2.24 ലക്ഷം കോടി രൂപയാണ് പ്രതിരോധ പ്രവ൪ത്തനങ്ങൾക്കായി നീക്കിവെച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.