15 സൈനികര്‍ വെടിയേറ്റ് മരിച്ചു

ബഗ്ദാദ്: ഇറാഖിൽ അജ്ഞാത സംഘത്തിൻെറ ആക്രമണത്തിൽ 15 സൈനിക൪ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. മൂസിൽ പട്ടണത്തിനടുത്ത് ഐനുൽ ജഹ്ശ് ഗ്രാമത്തിലാണ് സംഭവം. ഇറാഖിൽ സ്ഥിതിഗതികൾ ശാന്തമാക്കാൻ സ൪ക്കാ൪ ശ്രമംതുടരുന്നതിനിടെയാണ് സൈനിക൪ക്കുനേരെയുള്ള ആക്രമണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.