നാല് ബ്ളോക് കല്‍ക്കരി പാടങ്ങള്‍ ലേലംചെയ്യുന്നു

കൊൽക്കത്ത: നാല് ബ്ളോക് കൽക്കരിപ്പാടങ്ങൾ കേന്ദ്രസ൪ക്കാ൪ ഊ൪ജമേഖലക്ക്  ലേലം ചെയ്യുന്നു.
 10 ബോ്ളക്കുകളിൽ  നാലെണ്ണമാണ് ആദ്യം നൽകുക. ബാക്കിയുള്ള ആറെണ്ണം മറ്റു മേഖലകൾക്ക് നൽകും. ഇത് ഏതു വകുപ്പിനാണെന്ന കാര്യം ഉടനെ തീരുമാനിക്കുമെന്നും  അടുത്ത ഒരു മാസത്തിനകം ഇതു സംബന്ധിച്ച രൂപരേഖ ഉണ്ടാക്കുമെന്നും കൽക്കരി സെക്രട്ടറി എസ്.കെ. ശ്രീവാസ്തവ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.