തീവ്രവാദി ബന്ധമുള്ള ബിസിനസുകാരന്‍ 1.14 കോടിയുമായി പിടിയില്‍

ബംഗളൂരു: തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബിസിനസുകാരനിൽ നിന്ന് 1.14 കോടി രൂപ ദേശീയ അന്വേഷണ ഏജൻസി ബംഗളൂരുവിൽ പിടികൂടി.  മണിപ്പൂരിൽ നിരോധിക്കപ്പെട്ട പീപ്പ്ൾസ് റെവലൂഷനറി പാ൪ട്ടി ഓഫ് കാംഗ്ളെപാക്-യുനൈറ്റഡ് പീപ്പ്ൾസ് പാ൪ട്ടി ഓഫ് കാംഗ്ളെപാകുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു. ഇയാളുടെ പേര് വെളിപ്പെടുത്താൻ എൻ. ഐ.എ വൃത്തങ്ങൾ തയാറായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.