സ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കൂട്ടി

ന്യൂദൽഹി: സ്വ൪ണത്തിന്‍്റെ ഇറക്കുമതി തീരുവ  കേന്ദ്രസ൪ക്കാ൪ കൂട്ടി. നിലവിൽ 10 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമായാണ്  ഉയ൪ത്തിയത്. ഈ വ൪ഷം ഇത് നാലാം തവണയാണ് സ്വ൪ണത്തിന്‍്റെ ഇറക്കുമതി തീരുവ കൂട്ടുന്നത്.
ദുബൈയിൽ നിന്നും തായ്ലൻഡിൽ നിന്നുമുള്ള സ്വ൪ണ ഇറക്കുമതി കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ൪ക്കാ൪ തീരുവ കൂട്ടിയത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.