ഇട്ടനഗ൪: ‘ന്ഗോപ്’ എന്ന് പ്രാദേശികമായി വിളിക്കുന്ന പുതിയ ഇനം മത്സ്യത്തെ അരുണാചലിൽ കണ്ടത്തെി. ഗാര മത്സ്യ ഇനത്തിൽപെടുന്ന ഇടത്തരം വലുപ്പമുള്ള മീനിനെ അപ്പ൪ സിയാങ് ജില്ലയിലാണ് കണ്ടത്തെിയത്. ജി.ബി. പാന്ത് ഇൻസിറ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ എൻവയൺമെൻറ് ആൻഡ് ഡവലപ്മെൻറിൻെറ വടക്കു കിഴക്കൻ യൂനിറ്റിലെ മുൻ ജീവനക്കാരൻ ലക്പ തമാങ്ങാണ് പുതിയ മീൻ കണ്ടത്തെിയത്. സിയാങ് നദിയുടെ കൈവഴിയിലാണ് ന്ഗോപ് മീനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.