മുസഫ൪നഗ൪ (ഉത്ത൪പ്രദേശ്): സംസ്ഥാനത്ത് ഗംഗാനദിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 15 മൃതദേഹങ്ങൾ കണ്ടെടുത്തു.
മുസഫ൪നഗ൪, ബുലന്ദ്ശഹ൪, ബിജ്നോ൪ ജില്ലകളിലൂടെ ഒഴുകുന്ന ഗംഗയിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടത്തെിയത്.
ഉത്തരാഖണ്ഡിലെ പ്രളയദുരന്തത്തിൽ അകപ്പെട്ടവരുടേതാണ് മൃതദേഹങ്ങളെന്ന് ജില്ലാ മജിസ്ട്രേറ്റ് സുരീന്ദ൪കുമാ൪ സിങ് അറിയിച്ചു. ഇവ പോസ്റ്റ്മോ൪ട്ടത്തിനായി അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.