നാണയപ്പെരുപ്പം 4.7 ശതമാനം

ന്യൂദൽഹി: രാജ്യത്ത് നാണയപ്പെരുപ്പം മൂന്ന് വ൪ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽ. മേയിൽ 4.7 ശതമാനമായിരുന്നു നാണയപ്പെരുപ്പം. രാജ്യത്തെ നാണയപ്പെരുപ്പ സൂചികയായ മൊത്ത വ്യാപാരവില നിലവാരം (ഡബ്ള്യു.പി.ഐ) ഏപ്രിലിൽ 4.89 ശതമാനമായിരുന്നു.
കഴിഞ്ഞവ൪ഷം ഏപ്രിലിൽ അത് 7.55 ശതമാനവും. വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളനുസരിച്ച് നാണയപ്പെരുപ്പം തുട൪ച്ചയായ നാലു മാസങ്ങളിലും കുറയുന്നതായാണ് കാണിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.