Posted On
date_range Updated On
date_range കലോത്സവത്തിലെ ആദ്യ വിജയി യദു
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ആദ്യ വിജയി യദു പി.എം. പാലക്കാടിനെ പ്രതിനിധീകരിച്ച് എത്തിയ യദു ഹൈസ്കൂൾ വിഭാഗം ഓടക്കുഴൽ മത്സരത്തിലാണ് മാറ്റുരച്ചത്. പാലക്കാട് വാടാനംകുറിശ്ശി ജി.എച്ച്.എസ്.എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
ആദ്യദിനമായ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്കായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ വേദി ഉണർന്നപ്പോൾ ഒരു മണിക്കൂർ വൈകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.