ജൂനിയര്‍ ഏഷ്യന്‍ ഹോക്കി: ഇന്ത്യക്ക് രണ്ടാം ജയം

ചാങ്ഷു: ജൂനിയര്‍ ഏഷ്യാകപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് രണ്ടാം ജയം. സിംഗപ്പുരിനെ 12-0ന് തകര്‍ത്താണ് ഇന്ത്യയുടെ ജൈത്രയാത്ര. ആദ്യ മത്സരത്തില്‍ കൊറിയയെ 13-0ന് വീഴ്ത്തിയിരുന്നു. ബുധനാഴ്ച ചൈനക്കെതിരെയാണ് മൂന്നാം മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.