ചക്ലിയ കോളനിയില്‍നിന്ന് ആദ്യമായി സ്ഥാനാര്‍ഥി

നീലേശ്വരം: ചെരിപ്പ് കുത്തല്‍ കുലത്തൊഴിലായി സ്വീകരിച്ചിരുന്നവര്‍ താമസിക്കുന്ന ചക്ളിയ കോളനിയില്‍നിന്ന് ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥി. നീലേശ്വരം നഗരസഭയിലെ പടിഞ്ഞാറ്റംകൊഴുവല്‍ ഈസ്റ്റ് സംവരണ വാര്‍ഡിലാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായ സുനില്‍കുമാര്‍ മത്സരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.