സമാന ചിന്താഗതിക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കും

തദ്ദേശ തെരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരുമായി യോജിച്ച് സാധ്യമായിടത്തെല്ലാം പ്രവര്‍ത്തിക്കും. സംഘ്പരിവാര്‍ ബന്ധം ഒഴിവാക്കി വെള്ളാപ്പള്ളി നടേശന്‍ രാഷ്ട്രീയപാര്‍ട്ടിയുമായി മുന്നോട്ടുവന്നാല്‍ യോജിക്കുന്നത് ചര്‍ച്ച ചെയ്യും.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.