ദല്‍ഹിയില്‍ വൈദ്യുതി സബ്സ്റ്റേഷനില്‍ തീപിടുത്തം

ന്യൂദൽഹി: തെക്കൻ ദൽഹിയിലെ ക്രൗൺ പ്ളാസക്ക് സമീപം ഓക്ല വൈദ്യുതി സബ്സ്റ്റേഷന് തീപിടിച്ചു. ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് അപകടം നടന്നത്.

13 അഗ്നിശമനാ യൂനിറ്റുകൾ തീ അണക്കാൻ ശ്രമിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.