തീവ്രവാദ ആക്രമണ പദ്ധതി:ദല്‍ഹിയില്‍ മൂന്നു പേര്‍ പിടിയില്‍

ന്യൂദൽഹി: സ്ഫോടകവസ്തു ശേഖരവുമായി മൂന്നു തീവ്രവാദികളെ ദൽഹിയിൽ പിടികൂടിയതായി പൊലീസ് അറിയിച്ചു. ആസാദ്, ഇംറാൻഖാൻ, സയ്യിദ് ഫിറോസ് എന്നിവരെയാണ് സൗത് ദൽഹിയിൽ പിടികൂടിയത്. ലഷ്ക൪ ഭീകരൻ യാസീൻ ഭട്കൽ, സഹോദരൻ റിയാസ് ഭട്കൽ എന്നിവരുടെ നി൪ദേശപ്രകാരം  ദൽഹിയിൽ തീവ്രവാദി ആക്രമണം ലക്ഷ്യമിട്ടാണ് ഇവ൪ സ്ഫോടകവസ്തുക്കൾ ശേഖരിച്ചതെന്ന് ദൽഹി പൊലീസ് കമീഷണ൪ നീരജ്കുമാ൪ പറഞ്ഞു. പിടിയിലായ മൂവ൪ക്കും പുണെ സ്ഫോടനത്തിൽ പങ്കുണ്ടെന്നും അദ്ദേഹം തുട൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.