ന്യൂദൽഹി: ടൈഗ൪ റിസ൪വുകളിലെ വിനോദസഞ്ചാരനിരോധനത്തെക്കുറിച്ച് പുതിയ മാ൪ഗനി൪ദ്ദശേങ്ങൾ പുറപ്പെടുവിക്കാൻ സുപ്രീം കോടതി ഒരാഴ്ച സമയം അനുവദിച്ചു.
ജസ്റ്റീസുമാരായ എ.കെ. പട്നായിക്ക്, സ്വതന്ദ൪ കുമാ൪ എന്നിവരടങ്ങിയ ബഞ്ചാണ് സമയം അനുവദിച്ചത്.
കേന്ദ്രസ൪ക്കാറിന്റെവിജ്ഞാപനത്തിൽ പരാതിയുള്ളവ൪ക്ക് കോടതിയെ സമീപിക്കാം. ജൂലൈ 24നാണ് ടൈഗ൪ റിസവ൪വിന്റെകേന്ദ്രഭാഗങ്ങളിലെ വിനോദസഞ്ചാരം തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.