കാവേരി ജലതര്‍ക്കം: പ്രധാനമന്ത്രിക്ക് തീരുമാനമെടുക്കാം

ന്യൂദൽഹി: ക൪ണാകയും തമിഴ്നാടും തമ്മിൽ നിലനിൽക്കുന്ന കാവേരി നദീജല ത൪ക്കത്തിൽ പ്രധാനമന്ത്രി മൻമോഹൻസിങിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി.

തമിഴ്നാടിന് ജലം വിട്ട് കൊടുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പുനപരിശോധിക്കണമെനവശ്യപ്പെട്ട് ക൪ണാടക സമ൪പ്പിച്ച റിവ്യൂ ഹരജി സുപ്രീം
േകാടതി തള്ളി.

പ്രശ്നം വഷളാക്കിയത് രാഷ്ട്രീയ പാ൪ട്ടികളാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.