അടുത്ത വര്‍ഷം മുതല്‍ റോമിങ് ഒഴിവാക്കും: കപില്‍ സിബല്‍

ന്യൂദൽഹി: അടുത്ത വ൪ഷം മുതൽ രാജ്യത്ത് റോമിങ് പൂ൪ണമായും ഒഴിവാക്കുമെന്ന് ടെലികോം മന്ത്രി കപിൽ സിബൽ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. സ൪ക്കിൾ ഭേദമില്ലാതെ മൊബൈൽ സേവനം ഉപയോഗിക്കുന്നതിന് ഇത് സഹായകമാവും.
പുതിയ ദേശീയ ടെലികോം നയമനുസരിച്ചാണ് റോമിങ് ഒഴിവാക്കാനുള്ള തീരുമാനം. കഴിഞ്ഞ മെയിൽ പുതിയ നയം അംഗീകരിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂ൪ത്തിയായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.