വിധി തീരുമാനിക്കുന്നത് അഴിമതിക്കാര്‍, വ്യവസായികള്‍ -ഹസാരെ ടീം

ന്യൂദൽഹി: ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് അഴിമതിക്കാരായ ഒരുപറ്റം രാഷ്ട്രീയക്കാരും കോ൪പറേറ്റുകളുമാണെന്ന് പഴയ ഹസാരെ ടീം. ഈ വെല്ലുവിളി മറികടക്കാൻ ശരിയായ നേതൃത്വം ഉണ്ടാകണമെന്നും  അരവിന്ദ് കെജ്രിവാളും കിരൺബേദിയും സ്വാതന്ത്ര്യ ദിനത്തിൽ ജനങ്ങളെ ഓ൪മിപ്പിച്ചു. ലോക്പാൽ ബിൽ ലോക്സഭ പാസാക്കിയെന്നാണ് പ്രധാനമന്ത്രി ചെങ്കോട്ട പ്രസംഗത്തിൽ  പറഞ്ഞത്. അത് ഏതു തരത്തിലുള്ള ബില്ലാണെന്ന് പറഞ്ഞില്ല.  -ഹസാരെ സംഘാംഗങ്ങൾ സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റുകളിലൂടെ ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.