ജഗന്റെ ജാമ്യഹരജി സുപ്രീംകോടതി തള്ളി

ന്യൂദൽഹി: അനധികൃത സ്വത്തുസമ്പാദന കേസിൽ അറസ്റ്റ് ചെയ്തത് ചോദ്യംചെയ്ത് വൈ.എസ്.ആ൪ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി സമ൪പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജഗൻ സമ൪പ്പിച്ച മറ്റൊരു ഹരജിയിൽ ജസ്റ്റിസുമാരായ ആഫ്താബ് ആലം, രഞ്ജനപ്രകാശ് ദേശായി എന്നിവരടങ്ങുന്ന ബെഞ്ച് സി.ബി.ഐക്ക് നോട്ടീസ് അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.